Top Stories'ക്ഷേത്രത്തിന് തൊട്ടടുത്തുള്ള കുളത്തിന് സമീപത്തുനിന്നാണ് വെടിക്കെട്ട് നടത്തിയത്; ശബ്ദം കേട്ട് വിരണ്ട ആന മുന്നിലുണ്ടായിരുന്ന ആനയെ കുത്തി; കുത്തേറ്റ ആന മുമ്പിലുണ്ടായിരുന്ന ഓഫീസ് റൂമില്‍ ഇടിച്ചു; ഓഫീസ് ഒന്നിച്ചു തകര്‍ന്നുവീണു; ആളുകള്‍ ഇതിനടിയിലായിപ്പോയി'; ആന ആരേയും ഉപദ്രവിച്ചില്ലെന്നും പ്രദേശവാസി; ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത് 500 ലധികം ആളുകള്‍; ആനയെ ഉടന്‍ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായിസ്വന്തം ലേഖകൻ13 Feb 2025 9:34 PM IST